പേരാവൂരിൽ വൻ അട്ടിമറി! സണ്ണി ജോസഫിനെ സക്കീ‍ർ ഹുസൈൻ പരാജയപ്പെടുത്തുമെന്ന് സ‍ർവേ

Published : Apr 29, 2021, 08:21 PM IST
പേരാവൂരിൽ വൻ അട്ടിമറി! സണ്ണി ജോസഫിനെ സക്കീ‍ർ ഹുസൈൻ പരാജയപ്പെടുത്തുമെന്ന് സ‍ർവേ

Synopsis

സണ്ണി ജോസഫിനെ അട്ടിമറിച്ചത് സക്കീ‍ ഹുസൈൻ ഇക്കുറി നിയമസഭയിലെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോ‍ർ പോസ്റ്റ് പോൾ സർവേ ഫലം

കണ്ണൂർ ജില്ലയിൽ യുഡിഎഫിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലമാണ് പേരാവൂർ. മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകളെല്ലാം ഒന്നടങ്കം സണ്ണി ജോസഫിന് ഒപ്പം നിൽക്കുന്നതാണ് ഇതുവരെ കണ്ട കാഴ്ച. എന്നാൽ ഇക്കുറി അട്ടിമറിയുണ്ടാകുമോ എന്നതാണ് ചോദ്യം. 

പേരാവൂരിൽ സണ്ണി ജോസഫിന്റെ ജനപിന്തുണ അറിയാവുന്ന കോൺ​ഗ്രസ് വീണ്ടുമൊരിക്കൽ കൂടി സിറ്റിങ് എംഎൽഎയ്ക്ക് അവസരം കൊടുത്തപ്പോൾ സക്കീ‍ർ ഹുസൈൻ എന്ന പാർട്ടിയുടെ ശക്തനായ നേതാവിനെ ഇറക്കിയാണ് മണ്ഡലം പിടിക്കാൻ സിപിഎം തീരുമാനിച്ചത്. സ്മിത ജയമോഹനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥി. ശക്തമായ മത്സരമാണ് ഇവിടെ നടന്നത്. സണ്ണി ജോസഫിനെ അട്ടിമറിച്ചത് സക്കീ‍ ഹുസൈൻ ഇക്കുറി നിയമസഭയിലെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോ‍ർ പോസ്റ്റ് പോൾ സർവേ ഫലം. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021