'അഴിമതിക്ക് ജനം മറുപടി നൽകും', തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് കൃഷ്ണകുമാർ

By Web TeamFirst Published Apr 5, 2021, 8:48 AM IST
Highlights

വികസന മുരടിപ്പിനും അഴിമതിക്കും ജനം മറുപടി നൽകും. എതിർ സ്ഥാനാർഥികൾ എല്ലാം തുല്യ ശക്തികളാണെന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം:  തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ.  മണ്ഡലത്തിലെ തീരദേശ മേഖലകളിൽ അടക്കം ലീഡ് നേടും. വികസന മുരടിപ്പിനും അഴിമതിക്കും ജനം മറുപടി നൽകും. എതിർ സ്ഥാനാർഥികൾ എല്ലാം തുല്യ ശക്തികളാണെന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു. 
 

click me!