കേരള കോണ്‍ഗ്രസ് എമ്മിന് 10 സീറ്റ്; എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ തീരുമാനം ഇന്ന്

Published : Mar 01, 2021, 07:24 AM IST
കേരള കോണ്‍ഗ്രസ് എമ്മിന് 10 സീറ്റ്; എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ തീരുമാനം ഇന്ന്

Synopsis

രണ്ട് പാര്‍ട്ടികള്‍ പുതുതായി വന്നതോടെ കുറഞ്ഞത് 14 സീറ്റുകളിലാണ് പുതിയ ക്രമീകരണം വേണ്ടത്. 2016ല്‍ നിന്നും പരമാവധി ആറ് സീറ്റുകള്‍ വരെ സിപിഎമ്മിനും രണ്ട് സീറ്റുകള്‍ സിപിഐക്കും നഷ്ടമാകും.  

തിരുവനന്തപുരം: എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ ഇന്ന് അന്തിമ തീരുമാനമായേക്കും. ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇന്ന് തീരുമാനത്തിലെത്താനാണ് സിപിഎം നീക്കം. സിപിഎം-സിപിഐ യോഗത്തിന് ശേഷം എല്‍ഡിഎഫ് ചേരാനുള്ള തീയതി ഇന്ന് നിശ്ചയിക്കും. രണ്ട് പാര്‍ട്ടികള്‍ പുതുതായി വന്നതോടെ കുറഞ്ഞത് 14 സീറ്റുകളിലാണ് പുതിയ ക്രമീകരണം വേണ്ടത്. 2016ല്‍ നിന്നും പരമാവധി ആറ് സീറ്റുകള്‍ വരെ സിപിഎമ്മിനും രണ്ട് സീറ്റുകള്‍ സിപിഐക്കും നഷ്ടമാകും. പതിനഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട കേരള കോണ്‍ഗ്രസ് എമ്മിന് പരമാവധി പത്ത് സീറ്റുകള്‍ വരെ നല്‍കാനാണ് സിപിഎംഫസിപിഐ ധാരണ.
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021