മലപ്പുറത്ത് എൽഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം; ഒരാൾക്ക് പരിക്കേറ്റു

Published : Apr 03, 2021, 08:43 PM ISTUpdated : Apr 03, 2021, 09:04 PM IST
മലപ്പുറത്ത് എൽഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം; ഒരാൾക്ക് പരിക്കേറ്റു

Synopsis

സംഘർഷത്തില്‍ ഒരാൾക്ക് പരിക്കേറ്റു. തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിൻ്റെ പ്രചാരണ വാഹനത്തിൻ്റെ ചില്ല് തകർത്തു.

മലപ്പുറം: മലപ്പുറം തിരൂർ കൂട്ടായിയിൽ എൽഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. ഇരു പാർട്ടികളുടേയും തെരെഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. സംഘർഷത്തില്‍ ഒരാൾക്ക് പരിക്കേറ്റു. തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിന്‍റെ പ്രചാരണ വാഹനത്തിന്‍റെ ചില്ല് തകർത്തു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021