പത്തനാപുരത്തെ എൻഡിഎ സ്ഥാനാർത്ഥിക്ക് കൊവിഡ്

Published : Apr 02, 2021, 05:36 PM ISTUpdated : Apr 02, 2021, 05:38 PM IST
പത്തനാപുരത്തെ എൻഡിഎ സ്ഥാനാർത്ഥിക്ക് കൊവിഡ്

Synopsis

ആർടിപിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജിതിൻ ദേവ് പ്രചാരണം അവസാനിപ്പിച്ച് സ്വയം നിരീക്ഷണത്തിലേക്ക് മാറി.

കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വി എസ് ജിതിൻ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു. ആർടിപിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജിതിൻ ദേവ് പ്രചാരണം അവസാനിപ്പിച്ച് സ്വയം നിരീക്ഷണത്തിലേക്ക് മാറി.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021