മലയൻകീഴിൽ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു

Published : Mar 28, 2021, 07:54 PM ISTUpdated : Mar 28, 2021, 07:58 PM IST
മലയൻകീഴിൽ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു

Synopsis

മലയൻകീഴ് തെരഞ്ഞെടുപ്പ്  പ്രചാരണവാഹനത്തിൽ ബൈക്കിടിച്ച്  ഒരാൾ മരിച്ചു.

തിരുവനന്തപുരം: മലയൻകീഴ് തെരഞ്ഞെടുപ്പ്  പ്രചാരണവാഹനത്തിൽ ബൈക്കിടിച്ച്  ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.  തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന ബൈക്ക് എതിരെ വന്ന പ്രചാരണവാഹനത്തിൽ ഇടിക്കുകയായിരുന്നു.

 കാട്ടാക്കട മണ്ഡലത്തിലെ ബിജെപിയുടെ പ്രചാരണ വാഹനത്തിലാണ് ബൈക്കിടിച്ചത്. ബൈക്കോടിച്ചയാൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം എന്ന് വിവരം. മരിച്ചയാൾ ആമച്ചൽ സ്വദേശിയാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകായണ്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021