വിജയം 2894 വോട്ടുകള്‍ക്ക്; ഇക്കുറിയും നിലമ്പൂര്‍ പി വി അന്‍വറിനൊപ്പം

Published : May 02, 2021, 02:39 PM IST
വിജയം 2894 വോട്ടുകള്‍ക്ക്; ഇക്കുറിയും നിലമ്പൂര്‍ പി വി അന്‍വറിനൊപ്പം

Synopsis

ദിവസങ്ങള്‍ക്ക് മുമ്പാണ്  നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.  

മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ വിജയിച്ചു. 2894 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശിനെ തോല്‍പ്പിച്ചത്. ഒരുഘട്ടത്തില്‍ വി വി പ്രകാശ് മുന്നിലെത്തിയെങ്കിലും പി വി അന്‍വര്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ്  നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.  മലപ്പുറത്ത് 13 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫുമാണ് മുന്നേറുന്നത്. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021