'ട്വന്റി 20 ക്ക് വിജയം ഉറപ്പ്', കേരളത്തിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നതായി സാബു ജേക്കബ്

Published : Apr 04, 2021, 10:03 AM ISTUpdated : Apr 04, 2021, 10:15 AM IST
'ട്വന്റി 20 ക്ക് വിജയം ഉറപ്പ്', കേരളത്തിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നതായി സാബു ജേക്കബ്

Synopsis

ആരോപണം ഉന്നയിക്കുന്നത് മനോനില തെറ്റിയവരാണ്. രണ്ടു മുന്നണികളെയും ഒരേ പോലെ ട്വന്റി 20 എതിർക്കുന്നുവെന്നും സാബു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 ക്ക് വിജയം ഉറപ്പാണെന്ന് സാബു ജേക്കബ്. മണ്ഡലങ്ങളിലെ വീടുകളിൽ കയറിയിറങ്ങിയായിരുന്നു ട്വന്റി 20യുടെ  പ്രചാരണം. ജനങ്ങളുടെ പ്രതികരണം അനൂകൂലമാണ്. കേരളത്തിൽ വലിയ മാറ്റം വരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച സാബു,  ഇടതു മുന്നണിയെ സഹായിക്കാനാണ് ട്വന്റി 20 മത്സരിക്കുന്നതെന്ന യുഡിഎഫ് ആരോപണവും തള്ളി.

അത്തരം ആരോപണങ്ങൾ  അടിസ്ഥാനരഹിതമാണ്. ആരോപണം ഉന്നയിക്കുന്നത് മനോനില തെറ്റിയവരാണ്. രണ്ടു മുന്നണികളെയും ഒരേ പോലെ ട്വന്റി 20 എതിർക്കുന്നുവെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021