ജനഹൃദയപക്ഷമായി....; എൽഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പാടി ശോഭനാ ജോർജ്

Published : Mar 21, 2021, 09:42 PM IST
ജനഹൃദയപക്ഷമായി....; എൽഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പാടി ശോഭനാ ജോർജ്

Synopsis

ചെങ്ങന്നൂര് വച്ച് നടക്കുന്ന എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വച്ച് പാട്ട് മുഖ്യമന്ത്രി റിലീസ് ചെയ്യും.

തിരുവനന്തപുരം: എൽഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പാടി ഖാദി ബോർഡ് വൈസ് ചെയർമാൻ ശോഭനാ ജോർജ്. 'ജനഹൃദയപക്ഷമായി' എന്നുതുടങ്ങുന്ന വിപ്ലവഗാനവുമായാണ് ശോഭനയും സഹോദരിമാരും രംഗത്തെത്തിയിരിക്കുന്നത്. ഗിരീഷ് നാരായണൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്‍റെ രചന ഒ എസ് ഉണ്ണിക്കൃഷ്ണന്‍റേതാണ്. ചെങ്ങന്നൂര് വച്ച് നടക്കുന്ന എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വച്ച് പാട്ട് മുഖ്യമന്ത്രി റിലീസ് ചെയ്യും.

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021