മാവോയിസ്റ്റ് ഭീഷണി; മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും വയനാട്ടിലും പരസ്യപ്രചാരണം ആറ് മണിക്ക് നിര്‍ത്തണം

Published : Apr 04, 2021, 05:16 PM ISTUpdated : Apr 04, 2021, 05:32 PM IST
മാവോയിസ്റ്റ് ഭീഷണി; മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും വയനാട്ടിലും പരസ്യപ്രചാരണം ആറ് മണിക്ക് നിര്‍ത്തണം

Synopsis

ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലാണ് പ്രചാരണം നേരത്തെ അവസാനിക്കുക. ഈ മണ്ഡലങ്ങളിൽ വോട്ടെടുപ്പും ചൊവ്വാഴ്ച്ച ആറ് മണിക്ക് അവസാനിക്കും. 

മലപ്പുറം: മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ആറ് മണിക്ക് അവസാനിക്കും. ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലാണ് പ്രചാരണം നേരത്തെ അവസാനിക്കുക. ഈ മണ്ഡലങ്ങളിൽ വോട്ടെടുപ്പും ചൊവ്വാഴ്ച്ച ആറ് മണിക്ക് അവസാനിക്കും. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നാണ് ഇവിടെ പ്രാചരണം നേരത്തെ അവസാനിപ്പിക്കുന്നത്. വയനാട്ടിലും പരസ്യപ്രചാരണം ആറ് മണിക്ക് അവസാനിപ്പിക്കും.

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021