ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തു; തൃശ്ശൂരിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

Published : Mar 19, 2021, 09:06 AM ISTUpdated : Mar 19, 2021, 09:23 AM IST
ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തു; തൃശ്ശൂരിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

Synopsis

കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ​ഗോപാലൻ (70), മല്ലിക (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്. 

തൃശൂർ: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവും മാതാപിതാക്കളും ആത്മഹത്യ ചെയ്തു. അന്തിക്കാട് കാരമുക്കിലാണ് സംഭവം. കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ​ഗോപാലൻ (70), മല്ലിക (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്. നേരത്തെ റിജുവിൻ്റെ ഭാര്യ നൽകിയ ​ഗാർഹിക പീഡനപരാതിയിൽ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. ആത്മഹത്യ ചെയ്ത റിജു ഒരു പ്രവാസിയാണ്. ഇയാളുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021