മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും; വോട്ടെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രതീക്ഷിക്കാം: ടിക്കാറാം മീണ

Published : Feb 01, 2019, 02:16 PM ISTUpdated : Feb 01, 2019, 02:25 PM IST
മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും;  വോട്ടെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രതീക്ഷിക്കാം: ടിക്കാറാം മീണ

Synopsis

നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്നും ഇതുവരെ സംസ്ഥാനത്ത് 2.54 കോടി വോട്ടര്‍മാരുണ്ടെന്നും ടിക്കാറാം മീണ 

തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യത ഉണ്ടെന്ന് സംസ്ഥാന മുഖ്യ തെര‍ഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടിക്കാറാം മീണ. ഏപ്രിൽ . മേയ് മാസങ്ങളില്‍ തെര‍ഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്ന് ടിക്കാറാം മീണ വിശദമാക്കി . നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് 2.54 കോടി വോട്ടര്‍മാരുണ്ടെന്നും ടിക്കാറാം മീണ തിരുവനന്തപുരത്ത് പറഞ്ഞു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?