വിവരമില്ലാത്തവനെ പിടിച്ച് കെപിസിസി പ്രസിഡന്‍റാക്കിയാൽ മുല്ലപ്പള്ളിയെ പോലെ ഇരിക്കും ; എംഎം മണി

Published : Feb 09, 2019, 03:58 PM IST
വിവരമില്ലാത്തവനെ പിടിച്ച് കെപിസിസി പ്രസിഡന്‍റാക്കിയാൽ മുല്ലപ്പള്ളിയെ പോലെ ഇരിക്കും ; എംഎം മണി

Synopsis

ലോക് സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ആര്‍എസ്എസ് കൂട്ടുകെട്ടുണ്ടെന്ന ആരോപണം ഉന്നയിക്കുന്നത് മുല്ലപ്പള്ളിക്ക് വിവരം ഇല്ലാത്തത് കൊണ്ടാണെന്ന് എംഎം മണി പറഞ്ഞു. അരിയാഹാരം കഴിക്കുന്ന ആരും ഈ ആരോപണം വിശ്വസിക്കില്ലെന്നും മന്ത്രി

കൊച്ചി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. ലോക് സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ആര്‍എസ്എസ് കൂട്ടുകെട്ടുണ്ടെന്ന ആരോപണം ഉന്നയിക്കുന്നത് മുല്ലപ്പള്ളിക്ക് വിവരം ഇല്ലാത്തത് കൊണ്ടാണെന്ന് എംഎം മണി പറഞ്ഞു. അരിയാഹാരം കഴിക്കുന്ന ആരും ഈ ആരോപണം വിശ്വസിക്കില്ലെന്നും മന്ത്രി പറഞ്ഞു


കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ബുദ്ധിശൂന്യരായതു കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.വിവരമില്ലാത്തവരെ പിടിച്ച കെപിസിസി പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും. വോട്ട് കച്ചവടം നടത്തുന്നത് കോൺഗ്രസാണെന്നും എം എം മണി പറഞ്ഞു
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?