എൻഎസ്എസിന്‍റെ മേൽ കുതിര കയറരുത്; കോടിയേരിയോട് മുല്ലപ്പള്ളി

Published : Feb 06, 2019, 09:54 AM ISTUpdated : Feb 06, 2019, 10:14 AM IST
എൻഎസ്എസിന്‍റെ മേൽ കുതിര കയറരുത്; കോടിയേരിയോട് മുല്ലപ്പള്ളി

Synopsis

അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം നൽകാൻ പോരാടിയത്തിനു രാജ്യം പത്മവിഭൂഷൻ നൽകിയ ആളാണ് മന്നത്ത് പത്മനാഭൻ എന്ന് മുല്ലപ്പള്ളി

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എൻഎസ്എസിന്റെ ചരിത്രം പഠിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചരിത്രം പഠിക്കാതെ കോടിയേരി എൻ.എസ്.എസിനു മേൽ കുതിര കയറേണ്ട. അങ്ങനെ ചെയ്യാൻ ഇത് ഉത്തര കൊറിയ അല്ലെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.  

അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം നൽകാൻ പോരാടിയത്തിനു രാജ്യം പത്മവിഭൂഷൻ നൽകിയ ആളാണ് മന്നത്ത് പത്മനാഭൻ എന്ന് ഓര്‍ക്കണമെന്നും മുല്ലപ്പള്ളി പറയുന്നു. പിണറായിക്കും കോടിയേരിക്കും സംഘ പരിവാർ മനസ്സാണെന്നും മുല്ലപ്പള്ളി ആരോപിച്ചു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?