കുമ്മനം രാജശേഖരനെ മടക്കി കൊണ്ടുവരണം, തിരുവനന്തപുരത്ത് മത്സരിപ്പിക്കണം: ആര്‍എസ്എസ്

Published : Feb 22, 2019, 10:05 PM IST
കുമ്മനം രാജശേഖരനെ മടക്കി കൊണ്ടുവരണം, തിരുവനന്തപുരത്ത് മത്സരിപ്പിക്കണം: ആര്‍എസ്എസ്

Synopsis

തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ബിജെപി ദേശീയ അധ്യക്ഷൻ സംസ്ഥാന ഭാരവാഹികളുമായും പാർലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാരുമായും നടത്തിയ ചര്‍ച്ചയിലാണ് ആര്‍എസ്എസ് ആവശ്യം വ്യക്തമാക്കിയത്

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആര്‍എസ്എസ് നേതാക്കൾ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ബിജെപി ദേശീയ അധ്യക്ഷൻ സംസ്ഥാന ഭാരവാഹികളുമായും പാർലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാരുമായും നടത്തിയ ചര്‍ച്ചയിലാണ് ആര്‍എസ്എസ് വ്യക്തമാക്കിയത്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?