കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ അംഗത്വം ലഭിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി

Published : Apr 30, 2016, 04:35 PM ISTUpdated : Dec 28, 2018, 04:40 PM IST
കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ അംഗത്വം ലഭിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി

Synopsis

കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ അംഗത്വം ലഭിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും അസമിലും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം നേരിടുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ജയ്റ്റ്ലി അറിയിച്ചു  

click me!