വി എസുമായി നടത്തിയ അഭിമുഖം: ഇന്ത്യന്‍ എക്‌സ്പ്രസ് ശബ്ദരേഖ പുറത്തുവിട്ടു

Published : Apr 23, 2016, 07:58 AM ISTUpdated : Oct 05, 2018, 03:12 AM IST
വി എസുമായി നടത്തിയ അഭിമുഖം:  ഇന്ത്യന്‍ എക്‌സ്പ്രസ് ശബ്ദരേഖ പുറത്തുവിട്ടു

Synopsis

വി എസ് അച്യുതാനന്ദനുമായി നടത്തിയ അഭിമുഖത്തിന്റെ ശബ്ദരേഖ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ടു. വി എസ് പറഞ്ഞ കാര്യങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളു എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് അറിയിച്ചു. വി എസുമായി നടത്തിയ അഭിമുഖത്തിന്റെ ശബ്ദരേഖ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ടു. വി എസ് പറഞ്ഞ കാര്യങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളു എന്നാണ് പത്രത്തിന്റെ നിലപാട്. തനിക്കനുകൂലമായി ജനങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നുവെന്നത് ശരി വയ്ക്കുന്നുയ എന്നാല്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ് എന്നും വിഎസ് പറയുന്നതായി ശബ്ദ രേഖയിലുള്ളത്.

ശബ്ദരേഖ കേള്‍ക്കാം
 

PREV
click me!