കേരളത്തിലെ ക്രമസമാധന നില: ബിജെപി നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

Published : May 05, 2016, 09:31 AM ISTUpdated : Oct 05, 2018, 03:08 AM IST
കേരളത്തിലെ ക്രമസമാധന നില: ബിജെപി നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

Synopsis

ദില്ലി: സംസ്ഥാനത്ത് ക്രമസമാധാനനില തകരാറിലായെന്ന്  ബിജെപി. സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ കേന്ദ്രസേനയെ അയയ്ക്കണമെന്ന് ബിജെപി നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട്  ആവശ്യപ്പെട്ടു. സാഹചര്യം വിലയിരുത്തുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായും കേന്ദ്രമന്ത്രി ജെപി നദ്ദ പറഞ്ഞു. 
 

PREV
click me!