അവസാന റൗണ്ടില്‍ മുന്നേറാമെന്ന ഉമ്മന്‍ ചാണ്ടിയുടെ മോഹം നടക്കില്ല: വി.എസ്.

Published : May 09, 2016, 12:29 AM ISTUpdated : Oct 05, 2018, 02:31 AM IST
അവസാന റൗണ്ടില്‍ മുന്നേറാമെന്ന ഉമ്മന്‍ ചാണ്ടിയുടെ മോഹം നടക്കില്ല: വി.എസ്.

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന റൗണ്ടില്‍ മുന്നേറാമെന്ന ഉമ്മന്‍ ചാണ്ടിയുടെ മോഹം നടക്കില്ലെന്നു വി.എസ്. അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

ഉമ്മൻചാണ്ടിക്കു ഫൈറ്റ് ചെയ്തു നിൽക്കാനാവില്ലെന്നു വി.എസ്. പറഞ്ഞു. ഇടതു ജനാധിപത്യ മുന്നണി അധികാരത്തിൽ വരിക തന്നെ ചെയും. മലമ്പുഴയിൽ മുൻപും മത്സരിച്ചിട്ടുള്ളതുകൊണ്ട് അതെല്ലാം മനസിലാക്കിത്തന്നെയാണു പൊയ്ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

PREV
click me!