
തിരുവനന്തപുരം: യുഡിഎഫ് ഭരണസമയത്തു കോഴകളുടെ അയ്യരുകളിയാണു നടക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.എസ്.
അച്യുതാനന്ദൻ. നിത്യോപയോഗ സാധനങ്ങളുടെ വില നിലവാരം പോലും പിടിച്ചുനിർത്താൻ ഈ സർക്കാരിണു കഴിയുന്നില്ലന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വട്ടിയൂർക്കാവില്‍ ടതുമുന്നണി സ്ഥാനാർഥി ടി.എന്‍. സീമയുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.