നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു

Published : Oct 27, 2023, 11:46 PM IST
നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു

Synopsis

ശനിയാഴ്ച രാവിലെ 9 മണി മുതൽ എറണാകുളം കലൂരിലെ വസതിയിൽ പൊതുദര്‍ശനം

കൊച്ചി: നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് (65) അന്തരിച്ചു. 28, ശനിയാഴ്ച രാവിലെ 9 മണി മുതൽ എറണാകുളം കലൂർ അംബേദ്കർ നഗറിലെ വസതിയിൽ (സെന്‍റ്. അഗസ്റ്റിൻസ് സ്കൂളിന് സമീപം) പൊതുദര്‍ശനം. വൈകിട്ട് നാലിന് എളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ ഷേർലി സാജു (മേഴ്‌സി). മക്കൾ: അമിത് ചക്കാലക്കൽ, അഖിൽ (അക്കു), മരുമകൾ ആതിര അമിത്, പേരക്കുട്ടി ജേക്കബ് അമിത്.

ALSO READ : സുരേഷ് ഗോപി ചിത്രത്തിന് 'യു/എ' സര്‍ട്ടിഫിക്കറ്റ്; 'ഗരുഡന്‍' സെന്‍സറിംഗ് പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എല്ലാം നുണയെന്ന് ജയസൂര്യ; പരസ്യം ചെയ്യാൻ വരുന്നവർ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ, കൃത്യമായ നികുതി അടയ്ക്കുന്നയാളെന്ന് പ്രതികരണം
ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്