നടൻ റഹ്മാന്‍റെ മാതാവ് സാവിത്രി നിര്യാതയായി

Published : Jul 14, 2021, 06:38 PM ISTUpdated : Jul 15, 2021, 12:22 PM IST
നടൻ റഹ്മാന്‍റെ മാതാവ് സാവിത്രി നിര്യാതയായി

Synopsis

സംസ്‌കാരം നാളെ രാവിലെ നിലമ്പൂരില്‍

ബംഗളൂരു: ബംഗളൂരു: നടന്‍ റഹ്മാന്‍റെ മാതാവ് സാവിത്രി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വച്ച് ഇന്ന് ഉച്ചതിരിഞ്ഞ് 3.30നാണ് അന്ത്യം. സംസ്‌കാരം നാളെ (15.7.2021) രാവിലെ നിലമ്പൂരിലെ ചന്തക്കുന്ന് ജുമാമസ്ജിദില്‍. ഭര്‍ത്താവ് പരേതനായ കെ എം എ റഹ്മാന്‍. മകള്‍ ഡോ: ഷമീം (ബംഗളൂരു).

 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ