'ഒരു ഫയല്‍ ചിത്രവുമായി' ഐശ്വര്യ ലക്ഷ്‍മി

Published : Mar 01, 2021, 05:25 PM IST
'ഒരു ഫയല്‍ ചിത്രവുമായി' ഐശ്വര്യ ലക്ഷ്‍മി

Synopsis

ഐശ്വര്യ ലക്ഷ്‍മിയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ള  ചിത്രം ജഗമേ തന്തിരം ആണ്.  

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്‍മി. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയയാണ് ഐശ്വര്യ ലക്ഷ്‍മി. ഹിറ്റുകളും ഇതിനികം തന്നെ ഐശ്വര്യ ലക്ഷ്‍മി സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ ഐശ്വര്യ ലക്ഷ്‍മിയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഐശ്വര്യ ലക്ഷ്‍മി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു ഫയല്‍ ചിത്രം എന്നാണ് ഐശ്വര്യ ലക്ഷ്‍മി ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു ഐശ്വര്യ ലക്ഷ്‍മി സിനിമയുടെ ഭാഗമാകുന്നത്. വിജയ് സൂപ്പറും പൗര്‍ണമിയും അടക്കമുള്ള സൂപ്പര്‍ഹിറ്റുകളും ഐശ്വര്യ ലക്ഷ്‍മി സ്വന്തമാക്കി. തമിഴകത്തും മുൻനിര നായികയായി മാറുകയാണ് ഐശ്വര്യ ലക്ഷ്‍മി. ജഗമേ തന്തിരം എന്ന തമിഴ് സിനിമയാണ് ഐശ്വര്യ ലക്ഷ്‍മിയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഇപോള്‍ ഐശ്വര്യ ലക്ഷ്‍മി തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മിയുടെ ഫോട്ടോ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

ജഗമേ തന്തിരം എന്ന സിനിമയില്‍ ധനുഷ് ആണ് നായകൻ.

ഇതാദ്യമായാണ് ഐശ്വര്യ ലക്ഷ്‍മി ധനുഷിന്റെ നായികയാകുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കുമ്പളങ്ങി നൈറ്റ്സി'ന് ശേഷം മധു സി നാരായണൻ; നസ്‌ലൻ ചിത്രത്തിന് ആരംഭം
10 വർഷങ്ങൾക്ക് ശേഷം '​ഗപ്പി' ടീം വീണ്ടും; ടൊവിനോ തോമസ്- ജോൺപോൾ പടം വരുന്നു