തനി ഗ്രാമീണനായി അമിതാഭ് ബച്ചൻ!

Published : May 03, 2019, 07:55 PM IST
തനി ഗ്രാമീണനായി അമിതാഭ് ബച്ചൻ!

Synopsis

അമിതാഭ് ബച്ചൻ ആദ്യമായി ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. ഉയര്‍ന്ധ മനിതൻ എന്ന സിനിമയിലൂടെയാണ് അമിതാഭ് ബച്ചൻ തമിഴകത്ത് എത്തുന്നത്. എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. തനി ഗ്രാമീണ വേഷത്തിലാണ് അമിതാഭ് ബച്ചൻ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതാണ് വലിയൊരു പ്രത്യേകത.  

ഗ്രാമീണ പശ്ചാത്തലത്തില്‍ തന്നെയാണ് ഉയര്‍ന്ധ മനിതൻ ഒരുക്കുന്നത്.  അമിതാഭ് ബച്ചനും എസ് ജെ സൂര്യയും അച്ഛനും മകനുമായിട്ടാണ് അഭിനയിക്കുന്നത്. ഹിന്ദിയിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. അമിതാഭ് ബച്ചന്റെ ഭാഗം ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കുക. നാല്‍പ്പതു ദിവസത്തെ ഡേറ്റ് ആണ് അമിതാഭ് ബച്ചന്‍ നല്‍കിയിരിക്കുന്നത്. തമിഴ്‍വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ