പരിഭവങ്ങളില്ലാത്ത അനിലേട്ടൻ, ആദരാഞ്‍ജലികളുമായി മലയാള സിനിമാ ലോകം

Web Desk   | Asianet News
Published : Jul 30, 2020, 02:39 PM IST
പരിഭവങ്ങളില്ലാത്ത അനിലേട്ടൻ, ആദരാഞ്‍ജലികളുമായി മലയാള സിനിമാ ലോകം

Synopsis

അനില്‍ മുരളിക്ക് ആദരാഞ്‍ജലിയുമായി മലയാള സിനിമാ ലോകം.

മലയാളത്തില്‍ സ്വഭാവ നടനായും വില്ലനായും     ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍ത അനില്‍ മുരളി അന്തരിച്ചു. അനില്‍ മുരളിയുടെ വിയോഗത്തില്‍ ആദരാഞ്‍ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകം.

പരിഭവങ്ങളില്ലാത്ത അനിലേട്ടൻ. നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നല്‍കാൻ ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ. ആദരാഞ്‍ജലികൾ അനിലേട്ടാ എന്ന് സംവിധായകൻ അനില്‍ ഗോപി പറയുന്നു. മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി ഒട്ടേറെ പേര്‍ ആദരാഞ്‍ജലി അര്‍പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെ 1993ല്‍ ആണ് അനില്‍ മുരളി സിനിമയിലെത്തുന്നത്. വാല്‍ക്കണ്ണാടി, മാണിക്യക്കല്ല് തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്.

പരിഭവങ്ങളില്ലാത്ത അനിലേട്ടൻ...!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നല്കാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ... ആദരാഞ്ജലികൾ അനിലേട്ടാ...!!🙏🏻🙏🏻🙏🏻

Posted by Arun Gopy on Thursday, 30 July 2020

Rest in peace Anil Etta. #AnilMurali

Posted by Prithviraj Sukumaran on Thursday, 30 July 2020

Anilettanum poyi

Posted by Tiny Tom on Thursday, 30 July 2020

U were such a pure soul RIP anil uncle😞🙏💔me & my family will miss you...

Posted by Malavika menon on Thursday, 30 July 2020

ആദരാഞ്ജലികൾ 😔 💐

Posted by Dulquer Salmaan on Thursday, 30 July 2020

U’ll be missed Anil etta! Rest in peace.. #AnilMurali

Posted by Indrajith Sukumaran on Thursday, 30 July 2020

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെ പി വിനോദ് ആയി നിവിൻ പോളി; ഫാർമ സ്ട്രീമിങ് ആരംഭിച്ചു
'മോളെ വെച്ച് ജീവിക്കുന്നുവെന്ന് ആളുകൾ പറയാറുണ്ട്, ഇവിടം വരെ എത്തിച്ചത് അവൾ'; മനസു തുറന്ന് നന്ദൂട്ടിയുടെ അമ്മ