'എന്തു സങ്കടം വന്നാലും ചേർത്തു പിടിക്കുന്ന സഹോദരൻ', ജന്മദിന ആശംസകളുമായി അനുശ്രീ

Web Desk   | Asianet News
Published : May 13, 2021, 12:37 PM IST
'എന്തു സങ്കടം വന്നാലും  ചേർത്തു പിടിക്കുന്ന സഹോദരൻ', ജന്മദിന ആശംസകളുമായി അനുശ്രീ

Synopsis

ജന്മദിന ആശംസകള്‍ നേര്‍ന്ന് കുറിപ്പുമായി അനുശ്രീ.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. കുടുംബക്കാരുടെ മാത്രമല്ല അടുത്ത സുഹൃത്തുക്കളുടെയും വിശേഷങ്ങളും പങ്കുവയ്‍ക്കാൻ ശ്രമിക്കുന്ന താരവുമാണ് അനുശ്രീ. സുഹൃത്തുക്കളുടെയും ഫോട്ടോ അനുശ്രീ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ സഹോദരന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് അനുശ്രീ.

അനുശ്രീയുടെ കുറിപ്പ്

സന്തോഷ ജന്മദിനം സനീഷ് അണ്ണ, എന്റെ എല്ലാ കാര്യങ്ങൾക്കും എന്റെ അനൂപ് അണ്ണനോടൊപ്പം ഓടി എത്തുന്ന എന്റെ സഹോദരൻ. എന്തു ആവശ്യം വന്നാലും ഒരു വിളിയിൽ ആദ്യം എത്തുന്ന ആൾ. എനിക്കെന്തു സങ്കടം വന്നാലും ഞങ്ങൾ കൂടെ ഉണ്ട് എന്ന് ഓർമപ്പെടുത്തി എന്നെ ചേർത്തു പിടിക്കുന്ന സഹോദരൻ. അതേപോലെ എല്ലാ ഉഡായിപ്പുകൾക്കും എനിക്ക് കമ്പനി തരുന്ന എന്റെ ആങ്ങള. ഒരായിരം ജന്മദിന ആശംസകൾ.

അടുത്തിടെ, മേയ്‍ക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തിന്റെയും സുജിത്തിന്റെയും ഫോട്ടോയും അനുശ്രീ പങ്കുവെച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍