കൊഞ്ചം ആസൈ, കൊഞ്ചം കനവ്, ഹിറ്റ് ഗാനത്തിന് റീലുമായി അനുശ്രീ

By Web TeamFirst Published Aug 10, 2021, 12:02 PM IST
Highlights

കൊഞ്ചം ആസൈയ്‍ക്ക് ചുവടുകള്‍ വെച്ച് അനുശ്രീ.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. അനുശ്രീ തുടര്‍ച്ചയായി ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ അനുശ്രീയുടെ ഒരു ഇൻസ്റ്റാഗ്രാം റീല്‍ ആണ് ചര്‍ച്ചയാകുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

കൊഞ്ചം ആസൈ. കൊഞ്ചം കനവ്. ഇവ ഇല്ലാമയ് വാഴ്‍കയാ എന്ന ഗാനത്തിനാണ് അനുശ്രീ ചുവടുകള്‍ വയ്‍ക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

കണ്ടുകൊണ്ടേയ്‍ൻ കണ്ടുകൊണ്ടേയ്‍ൻ എന്ന സിനിമയ്‍ക്ക് വേണ്ടി എ ആര്‍ റഹ്‍മാൻ സംഗീതം നല്‍കിയ ഗാനമാണ് ഇത്.

എന്തായാലും അനുശ്രീയുടെ പുതിയ റീലും ഹിറ്റായിരിക്കുകയാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!