മമ്മൂക്കയുടെ സഹപ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നു, ആശംസകളുമായി ചിരഞ്ജീവി

Published : Sep 07, 2020, 12:29 PM IST
മമ്മൂക്കയുടെ സഹപ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നു, ആശംസകളുമായി ചിരഞ്ജീവി

Synopsis

മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ചിരഞ്ജീവി.

മലയാളത്തിന്റെ പ്രിയപ്പെട്ട താരം മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. വര്‍ഷങ്ങളായി പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് ഇനിയും തുടരട്ടെയെന്നാണ് തെലുങ്ക് താരം ചിരഞ്ജീവി ആശംശകള്‍ നേര്‍ന്നിരിക്കുന്നത്.

ജന്മദിനാശംസകൾ പ്രിയപ്പെട്ട മമ്മുക്ക. മനോഹരമായ സിനിമ മേഖലയില്‍ നിങ്ങളുടെ സഹപ്രവർത്തകനായിരികുന്നതിൽ അഭിമാനിക്കുന്നു. വർഷങ്ങളായുള്ള അഭിനയം സിനിമ പ്രേമികള്‍ക്ക് ഒരു നിധിയാണ്. അവര്‍ അതില്‍ ആഹ്ളാദിക്കുകയും കൂടുതല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.  നിരവധി വർഷങ്ങളായി നിങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്നത് പോലെ ഇനിയും തുടരട്ടെയെന്നാണ് ചിരഞ്ജീവി എഴുതിയിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ബത്ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ ബുക്കിം​ഗ് ആരംഭിച്ചു
അടുത്ത 7 സിനിമകളുടെ സംവിധായകർ ആരൊക്കെയെന്ന് പറഞ്ഞ് മോഹൻലാൽ