'നീ എന്നും നല്ലത് മാത്രം നമ്മുടെ ജീവിതത്തില്‍ ചേര്‍ത്തു', മകള്‍ക്ക് ഹൃദയം തൊടും കുറിപ്പുമായി അരുണ്‍ വിജയ്

Web Desk   | Asianet News
Published : Jun 11, 2021, 03:15 PM IST
'നീ എന്നും നല്ലത് മാത്രം നമ്മുടെ ജീവിതത്തില്‍ ചേര്‍ത്തു', മകള്‍ക്ക് ഹൃദയം തൊടും കുറിപ്പുമായി അരുണ്‍ വിജയ്

Synopsis

മകള്‍ക്ക് ഹൃദയം തൊടും കുറിപ്പുമായി അരുണ്‍ വിജയ്.

തമിഴകത്ത് നായകനായും സഹ നടനായുമൊക്കെ തിളങ്ങുന്ന താരമാണ് അരുണ്‍ വിജയ്. തെലുങ്കിലും കന്നഡയിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് അരുണ്‍ വിജയ്. മകളുടെ ജന്മദിനത്തില്‍ അരുണ്‍ വിജയ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

എന്റെ കുഞ്ഞ് രാജകുമാരിക്ക് . പുർവി. ജന്മദിനാശംസകൾ, എല്ലാ ദിവസവും നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നല്ലത് എന്തെങ്കിലും ചേർത്തു. നീ  ഇല്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. മനോഹരമായ ഒരു വർഷം ആശംസിക്കുകയും  ചെയ്യുന്നു. മനോഹരമായ പുഞ്ചിരി തുടരുകയുമെന്നുമാണ് അരുണ്‍ വിജയ് എഴുതിയിരിക്കുന്നത്.

അരുണ്‍ വിജയ്- ആരതി ദമ്പതികള്‍ക്ക് ആര്‍ണവ് എന്ന മകനുമുണ്ട്.

തമിഴ് നടൻ വിജയകുമാറിന്റെ മകനാണ് അരുണ്‍ വിജയ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍