ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെ ആശുപത്രിയിൽ

Published : Apr 11, 2026, 09:30 PM IST
Asha Bhosle

Synopsis

Asha Bhosle hospitalised after cardiac arrest, admitted to ICU in critical state. ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെ ആശുപത്രിയിൽ

മുംബൈ: ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. നിലവിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒരു ദുരൂഹ സാഹചര്യത്തിൽ എന്ത് സംഭവിച്ചു? ത്രില്ലടിപ്പിക്കാൻ ചാക്കോച്ചനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും വീണ്ടും എത്തുന്നു
'അത് ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്ന്'; മോഹന്‍ലാലിനെക്കുറിച്ച് തമിഴ് നടന്‍ ഭരത്