May 13, 2025, 9:49 PM IST
വൻ അഭിപ്രായം നേടിയ ഭാവനയുടെ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്.
May 13, 2025, 7:23 PM IST
തെലുങ്കിന്റെ നന്ദമുരി ബാലകൃഷ്‍ണയോട് കഥ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
May 13, 2025, 5:46 PM IST
കീര്‍ത്തി സുരേഷ് വീണ്ടും ബോളിവുഡിലേക്ക്.
May 13, 2025, 3:53 PM IST
മകളെക്കുറിച്ച് മനീഷ് കെ എസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
May 13, 2025, 2:21 PM IST
റാസൽഖൈമയിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന പ്രണയ വിവാഹിതരായ ദമ്പതികളുടെ ഏഴുവയസ്സുകാരൻ ഹൈപ്പർ ആക്ടീവ് ജപ്പുവിന്റെ ജീവിതത്തിൽ ഒറ്റ രാത്രി നടക്കുന്ന കഥയാണ് സർക്കീട്ട് പറയുന്നത്.
May 13, 2025, 1:03 PM IST
വില്ലുപുരത്ത് നടന്ന പൊതുപരിപാടിയിൽ നടൻ വിശാൽ വേദിയിൽ കുഴഞ്ഞുവീണു. ഭക്ഷണം ഒഴിവാക്കിയതാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് പിആർ ടീം അറിയിച്ചു. നടൻ വിശ്രമത്തിലാണ്, ആരോഗ്യനില തൃപ്തികരമാണ്.
May 13, 2025, 12:31 PM IST
കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് യൂട്യൂബ് ചാനൽ ആരംഭിച്ചു. അച്ഛന്റെ മരണശേഷം ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനാണ് തീരുമാനം.
May 13, 2025, 11:06 AM IST
നന്ദമുരി കല്യാൺ റാം നായകനായ അർജുൻ സൺ ഓഫ് വൈജയന്തി ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
May 13, 2025, 10:33 AM IST
മോഹന്‍ലാല്‍ നായകനായ തുടരും ഇന്ത്യന്‍ ബോക്സോഫീസില്‍ 100 കോടി ക്ലബ്ബില്‍. മഞ്ഞുമ്മല്‍ ബോയ്സ്, എമ്പുരാന്‍ എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ചിത്രം.
May 13, 2025, 10:10 AM IST
നദാനിയൻ എന്ന ചിത്രത്തിന്‍റെ വന്‍ വീഴ്ചയില്‍ ആശ്വസമായി എത്തിയ സന്ദേശം സംബന്ധിച്ച് നടന്‍ ഇബ്രാഹിം അലി ഖാൻ
May 13, 2025, 9:31 AM IST
നടി നയൻതാരയുടെ ആവശ്യങ്ങളും അണ്ണാത്തെ സിനിമയും സംബന്ധിച്ച് ഫിലിം ജേർണലിസ്റ്റ് അന്താനൻ വെളിപ്പെടുത്തുന്നു.
May 13, 2025, 8:24 AM IST
കന്നഡ, തുളു നടനും കോമഡി ഖിലാഡിഗലു 3 വിജയിയുമായ രാകേഷ് പൂജാരി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
May 12, 2025, 2:31 PM IST
ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രം.
May 12, 2025, 2:15 PM IST
സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് നടി അപ്സര. ചേച്ചിയുടെ മകനൊപ്പമുള്ള ചിത്രങ്ങൾക്ക് ലഭിക്കുന്ന വിമർശനങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞു.
May 12, 2025, 2:04 PM IST
അന്തരിച്ച അമ്മ സ്മിത പാട്ടീലിന്റെ വീട്ടിൽ വച്ചു നടന്ന വിവാഹത്തിന് പിതാവ് രാജ് ബബ്ബറിനെ ക്ഷണിക്കാതിരുന്നതിന്റെ കാരണം പ്രതീക് സ്മിത പാട്ടീൽ വെളിപ്പെടുത്തി.