ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

Published : Aug 08, 2026, 09:50 AM IST
mohanlal, sidney show

Synopsis

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനാൽ മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു. ലാൽ ഒഴികെ ഉള്ള താരങ്ങൾ ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു. ​ഗായിക കെ എസ്‌ ചിത്ര, മനോജ് കെ ജയൻ അടക്കമുള്ളവർ എത്തിയെങ്കിലും മോഹൻലാലിന് വിസ ലഭിച്ചിരുന്നില്ല.

തിരുവനന്തപുരം: ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനാൽ മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു. ലാൽ ഒഴികെ ഉള്ള താരങ്ങൾ ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു. ​ഗായിക കെ എസ്‌ ചിത്ര, മനോജ് കെ ജയൻ അടക്കമുള്ളവർ എത്തിയെങ്കിലും മോഹൻലാലിന് വീസ ലഭിച്ചിരുന്നില്ല. വീസ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതേസമയം, ഷോ മറ്റൊരു ദിവസം ഉണ്ടാകുമെന്ന് മോഹൻലാൽ പ്രതികരിച്ചു. ഓസ്‌ട്രേലിയൻ വീസക്കുള്ള കർശന വ്യവസ്ഥകളാണ് മോഹൻലാലിന് വീസ ലഭിക്കുന്നതിന് പ്രശ്നമായതെന്നാണ് വിവരം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഓണം കളറാക്കാൻ നിവിൻ പോളി, ബെത്‌ലഹേം കുടുംബ യൂണിറ്റ് ഓഗസ്റ്റ് 21ന്
'ദി ലാസ്റ്റ് ഡാൻസ്'; ദളപതി കച്ചേരിയുമായി 'മുഖ്യമന്ത്രി വിജയ്'; ജന നായകനിലെ വീഡിയോ ഗാനം പുറത്ത്