Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഓസ്ട്രേലിയ
ഓസ്ട്രേലിയ
Explore Australia! Discover the beauty and culture of ഓസ്ട്രേലിയ. From the Outback to the Great Barrier Reef, learn about this amazing continent.
All
220 NEWS
7 PHOTOS
10 VIDEOS
1 WEBSTORIES
238 Stories
പിങ്ക് ബോളിലെ സ്റ്റാർക്ക് ഫയർ; 15 ബോളില്‍ നരകം കണ്ട വിൻഡീസ്
Jul 16 2025, 02:41 PM IST
റെഡ് ഹോട്ട് ഫോമിലുള്ള സ്റ്റാര്‍ക്കിന്റെ ഒരു എക്സ്ട്രാ ഓര്‍ഡിനറി സ്പെല്ലിനായിരുന്നു സബീന പാർക്ക് സാക്ഷിയായത്
ടോപ് സ്കോററായത് 48 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത്, വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റിലും ഓസീസിന് ബാറ്റിംഗ് തകര്‍ച്ച
Jul 13 2025, 09:47 AM IST
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 225 റണ്‍സിന് ഓള്‍ഔട്ടായി. സ്റ്റീവ് സ്മിത്ത് (48), കാമറൂണ്‍ ഗ്രീന്‍ (46) എന്നിവരാണ് ടോപ് സ്കോറര്‍മാര്‍.
വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച, ഒന്നാം ഇന്നിംഗ്സില്‍ 286ന് പുറത്ത്
Jul 04 2025, 09:23 AM IST
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്സില്‍ 286 റണ്‍സിന് ഓള് ഔട്ടായി. അലക്സ് ക്യാരി (63), ബ്യൂ വെബ്സ്റ്റര്‍ (60) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
വിമാനത്തിൽ പാമ്പ്, ബോയിംഗ് വിമാനം പൊളിച്ച് പരിശോധിക്കേണ്ടി വരുമോയെന്ന ആശങ്ക, ഒടുവിൽ രണ്ടടി വീരൻ പിടിയിൽ
Jul 02 2025, 01:17 PM IST
മെൽബണിൽ നിന്ന് ബ്രിസ്ബേനിലേക്ക് പുറപ്പെടാനൊരുങ്ങിയ വിഎ 337 വിമാനത്തിനുള്ളിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്
26കാരനായ ജീവനക്കാരൻ പീഡിപ്പിച്ചത് പിഞ്ചുകുഞ്ഞുങ്ങളെ, 1200 കുട്ടികൾക്ക് ലൈംഗിക രോഗങ്ങളുണ്ടോയന്ന് പരിശോധിക്കാൻ ഓസ്ട്രേലിയ
Jul 01 2025, 01:11 PM IST
അഞ്ച് മാസം മുതൽ 2 വയസ് വരെ പ്രായമുള്ള എട്ട് കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കത്തിൽ കണ്ടെത്തിയത്
പങ്കാളിയെ കൊന്ന് തല അറുത്തുമാറ്റി റിയാലിറ്റി ഷോ താരമായ നടി, ശിരസ് കണ്ടെത്താൻ സഹായം തേടി പൊലീസ്
Jun 30 2025, 01:03 PM IST
ബ്യൂട്ടി ആൻഡ് ദി ഗീക്ക് ഓസ്ട്രേലിയ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ടാമിക ചെസർ എന്ന യുവനടിയാണ് 39കാരനായ പങ്കാളിയെ കൊലപ്പെടുത്തിയത്
രണ്ടക്കം കടന്നത് 4 പേര് മാത്രം, വിന്‍ഡീസിനെതിരെ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ, ജെയ്ഡന്‍ സീല്‍സിന് 5 വിക്കറ്റ്
Jun 26 2025, 10:01 AM IST
ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്(4), ജോണ്‍ കാംപ്ബെൽ(7), കീസി കാര്‍ടി(20), ജോമെല്‍ വാറിക്കന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് ആദ്യ ദിനം നഷ്ടമായത്.
ഓസ്ട്രേലിയയിൽ ആരോഗ്യപ്രവർത്തകനായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്ങനെ എന്നറിയൂ!
Jun 23 2025, 09:56 AM IST
2030 ആകുമ്പോഴേക്ക് ഓസ്ട്രേലിയയിലെ ആരോഗ്യ മേഖലയ്ക്ക് ഏകദേശം 100,000-ത്തിന് മുകളിൽ ആരോഗ്യ പ്രവർത്തകരെ വേണ്ടിവരും.
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് വരുന്നു; ലോകത്ത് തന്നെ ആദ്യം, നിർണായക നീക്കത്തിന് ഓസ്ട്രേലിയ
Jun 20 2025, 05:23 PM IST
പതിനാറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാൻ ഓസ്ട്രേലിയ ഒരുങ്ങുന്നു.
ക്രിക്കറ്റിലെ സാമ്പത്തിക ശക്തികള്‍; ബംഗ്ലാദേശ് ചില്ലറക്കാരല്ല!
Jun 19 2025, 03:32 PM IST
ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തികള്‍ കളത്തിനകത്തും പുറത്തും ഇന്ത്യയാണെന്നത് പരസ്യമായ രഹസ്യമാണ്. ടൂർണമെന്റുകളിലെ പ്രകടനത്തിലായാലും ക്രിക്കറ്റ് ബോർഡുകളുടെ സാമ്പത്തിക ശക്തിയിലായാലും
< previous
1
2
3
4
5
6
7
8
9
10
...
21
22
23
next >
Top Stories