ഇര്‍ഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ മലയാളത്തിൽ, ഗാന്ധി ബസാർ - സൺ‌ഡേ മാർക്കറ്റ് തുടങ്ങി

Published : May 10, 2026, 10:40 AM IST
Babil Khan

Synopsis

ബബില്‍ ഖാൻ മലയാള സിനിമയില്‍.

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഗാന്ധി ബസാർ - സൺ‌ഡേ മാർക്കറ്റിൽ ബാബിൽ ഖാനും, അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ. പ്രശസ്ത ബോളിവുഡ് നടനായിരുന്ന ഇർഫാൻ ഖാന്റെ മകനാണ് ബബിൽ ഖാൻ. ജഗദിഷ്, ആത്മീയ,ദീപക് പറമ്പോൾ, സുധീർ കരമന, ജോണി ആന്റെണി, ദിനേശ് പ്രഭാകർ, നിഖിൽ നായർ , ഉണ്ണിരാജാ എന്നിവരാണ് മറ്റ് താരങ്ങൾ. ഗുരുകൃപ പ്രോഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ശിവദാസ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്.

ഛായഗ്രഹണം - ഫാസിൽ നാസർ, എഡിറ്റർ - സൂരജ് ഇ എസ്, സംഗീതം - നന്ദഗോപൻ വി, വരികൾ - റഫീഖ് അഹമ്മദ്‌, പ്രൊജക്റ്റ്‌ ഡിസൈനർ - ഷംനാസ് എം അഷ്‌റഫ്‌, പ്രൊഡക്ഷൻ കൺട്രോളർ - ജോൺ കുടിയാൻമല, മേക്കപ്പ് - റഷീദ് അഹമ്മദ്‌, വസ്ത്രലങ്കാരം - അരുൺ മനോഹർ, കലാസംവിധാനം - വിനോദ് പട്ടണക്കാടൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സക്കീർ ഹുസൈൻ, ഡിസൈൻസ് - തൊട്ട് സ്റ്റേഷൻ, പി ആർ ഒ - വാഴൂർ ജോസ്, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അപ്പൂപ്പന് ഭക്ഷണം കഴിക്കാൻ ലോട്ടറി വാങ്ങി'; ഒടുവിൽ ബാലയെ തേടി ഭാ​ഗ്യമെത്തി, എടുത്ത നാല് ടിക്കറ്റിനും സമ്മാനം !
കമല്‍ഹാസന്റെ നിര്‍മാണത്തില്‍ രജനികാന്ത് ഡോക്ടര്‍, ചിത്രത്തിന് പേരായി