ഉണ്ണിക്കണ്ണൻമാരൊപ്പം രാധയായി ഭാവന, ഫോട്ടോ

Published : Aug 23, 2019, 06:35 PM ISTUpdated : Aug 23, 2019, 06:40 PM IST
ഉണ്ണിക്കണ്ണൻമാരൊപ്പം രാധയായി ഭാവന, ഫോട്ടോ

Synopsis

 തൂവെള്ള നിറത്തിലുള്ള ദാവണിയണിഞ്ഞ് നെറ്റിച്ചുട്ടിയും മുല്ലപ്പൂവുമൊക്കെയിട്ടാണ് ഭാവന ചിത്രത്തിലുള്ളത്.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട് ഭാവന. ഭാവന പങ്കുവച്ച പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. ശ്രീകൃഷ്‍ണ ജയന്തിയോട് അനുബന്ധിച്ചിട്ടുള്ളതാണ് ഫോട്ടോകള്‍. രാധയുടെ വേഷത്തിലാണ് ഭാവന. ശ്രീകൃഷ്‍ണവേഷം ധരിച്ച കുട്ടികള്‍ക്കൊപ്പമുള്ളതാണ് ഫോട്ടോ.

ശ്രീകൃഷ്‍ണ വിഗ്രഹവും ഫോട്ടോയിലുണ്ട്. നിരവധി ഉണ്ണിക്കണ്ണൻമാരും.  തൂവെള്ള നിറത്തിലുള്ള ദാവണിയണിഞ്ഞ് നെറ്റിച്ചുട്ടിയും മുല്ലപ്പൂവുമൊക്കെയിട്ടാണ് ഭാവന ചിത്രത്തിലുള്ളത്. എന്തായാലും ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

 

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി