ബലാത്സംഗക്കേസ്; സിനിമാ നിർമാതാവ് കൊച്ചിയില്‍ അറസ്റ്റില്‍

Published : Feb 02, 2023, 04:05 PM ISTUpdated : Feb 02, 2023, 04:54 PM IST
ബലാത്സംഗക്കേസ്; സിനിമാ നിർമാതാവ് കൊച്ചിയില്‍ അറസ്റ്റില്‍

Synopsis

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴി‍ഞ്ഞ 15 വർഷമായി  പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് അറസ്റ്റ രേഖപ്പെടുത്തിയത്.

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. 

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴി‍ഞ്ഞ 15 വർഷമായി  പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1990 ലെ ആട്–തേക്ക്–മാഞ്ചിയം തട്ടിപ്പ് കേസിലും മാർട്ടിൻ സെബാസ്റ്റ്യനെതിരെ അന്വേഷണം നടന്നിരുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍