ശ്രദ്ധേയമായി കളര്‍ ഫോട്ടോയുടെ ടീസര്‍, ഇതാ മനോഹരമായ ഒരു പ്രണയ ചിത്രം വരുന്നു

Web Desk   | Asianet News
Published : Aug 05, 2020, 07:06 PM IST
ശ്രദ്ധേയമായി കളര്‍ ഫോട്ടോയുടെ ടീസര്‍, ഇതാ മനോഹരമായ ഒരു പ്രണയ ചിത്രം വരുന്നു

Synopsis

തെലുങ്ക് ചിത്രമായി കളര്‍ ഫോട്ടോയുടെ ടീസര്‍ ശ്രദ്ധേയമാകുന്നു.

നിറ വ്യത്യാസത്തിന്റെ പേരില്‍ ഉണ്ടാകുന്ന വിവേചനങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു പ്രമേയവുമായി എത്തുന്ന പ്രണയചിത്രമായ കളര്‍ ഫോട്ടോയുടെ ടീസര്‍ ശ്രദ്ധ നേടുന്നു.

തെലുങ്കിലാണ് അത്തരമൊരു സിനിമ വരുന്നത്.  മനോഹരമായ ഒരു പ്രണയചിത്രമായിരിക്കും കളര്‍ ഫോട്ടോ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സുഹാസ് ആണ് ചിത്രത്തില്‍ നായകൻ. ചാന്ദിനി ചൗധരി നായികയായി എത്തുന്നു.  സന്ദീപ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാലഭൈരവയാണ് സംഗീത സംവിധായകൻ.
 

PREV
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍