വാക്സിൻ രണ്ടാം ഡോസുമെടുത്തു, സെറ്റില്‍ തിരിച്ചെത്തി മാധുരി ദീക്ഷിത്!

Published : May 11, 2021, 06:47 PM IST
വാക്സിൻ രണ്ടാം ഡോസുമെടുത്തു, സെറ്റില്‍ തിരിച്ചെത്തി മാധുരി ദീക്ഷിത്!

Synopsis

സെറ്റില്‍ തിരിച്ചെത്തിയതിന്റെ ഫോട്ടോയുമായി മാധുരി ദീക്ഷിത്.

കൊവിഡിന്റെ അതിതീവ്ര വ്യാപനത്തിലാണ് രാജ്യം. കൊവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ എടുക്കുകയെന്നതാണ് ഏറ്റവും പ്രധാനം. കൊവിഡ് പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കുക. ഹിന്ദി നടി കൊവിഡ് വാക്സിൻ എടുത്ത് സെറ്റില്‍ തിരിച്ചെത്തിയതിന്റെ ഫോട്ടോകളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു അമ്പത്തിമൂന്നുകാരിയായ മാധുരി ദീക്ഷിത് കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്തത്. അതിന്റെ ഫോട്ടോയും മാധുരി ദീക്ഷിത് പങ്കുവെച്ചിരുന്നു. രണ്ടാം ഡോസ് വാക്സിൻ ഇന്ന് എടുത്തു. ലഭ്യമാകുന്ന മുറയ്‍ക്ക് എല്ലാവരും വാക്സിൻ എത്രയും പെട്ടെന്ന് എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും മാധുരി ദീക്ഷിത് പറഞ്ഞിരുന്നു.

കൊവിഡ് വാക്സിൻ എടുത്തതിന്റെ ഫോട്ടോകള്‍ മറ്റ് താരങ്ങളും ഷെയര്‍ ചെയ്‍തിരുന്നു.

ഇപോഴിതാ കൊവിഡ് വാക്സിൻ എടുത്തതിന് ശേഷം സെറ്റില്‍ തിരിച്ചെത്തിയതിന്റെ ഫോട്ടോകളാണ് മാധുരി ദീക്ഷിത് പങ്കുവെച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നയൻതാര- കവിൻ ചിത്രം 'ഹായ്' റിലീസിനൊരുങ്ങുന്നു; ആദ്യ ഗാനം പുറത്ത്
'ഇപ്പോഴെനിക്ക് മനസ്സമാധാനവും സന്തോഷവുമുണ്ട്, ബന്ധം തുടർന്നുകൊണ്ടുപോവാൻ ആഗ്രഹമുണ്ടായിരുന്നില്ല'; തുറന്നുപറഞ്ഞ് അപർണ തോമസ്