'ഇപ്പോഴും സുന്ദരി, നമ്മള്‍ സഹോദരിമാരാണോയെന്ന് ചോദിക്കുന്നു', നിത്യാ ദാസിന് ആശംസകളുമായി മകള്‍

Web Desk   | Asianet News
Published : May 14, 2021, 01:14 PM ISTUpdated : May 14, 2021, 01:38 PM IST
'ഇപ്പോഴും സുന്ദരി, നമ്മള്‍ സഹോദരിമാരാണോയെന്ന് ചോദിക്കുന്നു', നിത്യാ ദാസിന് ആശംസകളുമായി മകള്‍

Synopsis

നിത്യാ ദാസിന് ജന്മദിന ആശംസകളുമായി മകള്‍.

മലയാളത്തില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ താരമാണ് നിത്യാ ദാസ്. വിവാഹം കഴിഞ്ഞ് നിത്യാ ദാസ് സിനിമയില്‍ നിന്നുവിട്ടുനില്‍ക്കുകയാണ്. നിത്യാ ദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ നിത്യാ ദാസിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മകള്‍ പങ്കുവെച്ച ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ജന്മദിനാശംസകൾ മമ്മ.  ഒരുപാട് സ്‍നേഹിക്കുന്നു. നിങ്ങള്‍ ഇപ്പോഴും വളരെ സുന്ദരിയാണ്,  പലരും നമ്മള്‍ സഹോദരിമാരാണോ എന്ന് ചോദിക്കുന്നുവെന്നാണ് മകള്‍ നൈന എഴുതിയിരിക്കുന്നത്.

ഇന്ത്യൻ എയര്‍ലൈൻസ് ഉദ്യോഗസ്ഥനായ അരവിന്ദ് സിംഗ് ആണ് നിത്യാ ദാസിന്റെ ഭര്‍ത്താവ്.

നമൻ എന്ന മകനും നിത്യാ- അരവിന്ദ് സിംഗ് ദമ്പതിമാര്‍ക്കുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിനക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'; പരിഹസിച്ചയാൾക്കെതിരെ രൂക്ഷവിമർശനവുമായി അഭിലാഷ്
നായകനായ സുട്ടുവിന് ശബ്ദം നൽകി ടോവിനോ തോമസ് - "പെണ്ണും പൊറാട്ടും ടീസർ റിലീസ് ചെയ്തു."