ദേവ് പട്ടേല്‍ നായകനായി ഹോട്ടല്‍ മുംബൈ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Published : Oct 05, 2019, 11:06 AM ISTUpdated : Oct 05, 2019, 11:07 AM IST
ദേവ് പട്ടേല്‍ നായകനായി ഹോട്ടല്‍ മുംബൈ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Synopsis

ദേവ് പട്ടേല്‍ നായകനാകുന്ന മുംബൈ ഹോട്ടലിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

ദേവ് പട്ടേല്‍ നായകനാകുന്ന പുതിയ സിനിമയാണ് ഹോട്ടല്‍ മുംബൈ. ചിത്രം നവംബര്‍ 22ന് പ്രദര്‍ശനത്തിന് എത്തും.

ഭീകരാക്രമണത്തിനെതിരെയുള്ള പ്രമേയവുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 2008ല്‍ മുംബൈ താജ് ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് ചിത്രത്തില്‍ പ്രധാന പരാമര്‍ശ വിഷയമാകുക. അനുപം ഖേറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍