ധനുഷ് ചിത്രം 'ജഗമേ തന്തിരം' 190 രാജ്യങ്ങളിലായി 17 ഭാഷകളില്‍

Web Desk   | Asianet News
Published : Jun 16, 2021, 09:29 AM IST
ധനുഷ് ചിത്രം 'ജഗമേ തന്തിരം' 190 രാജ്യങ്ങളിലായി 17 ഭാഷകളില്‍

Synopsis

ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് വിവരങ്ങള്‍.

ധനുഷ് നായകനാകുന്ന സിനിമയാണ് ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ റിലീസ് വിവരങ്ങളാണ് സംവിധായകൻ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രം 190 രാജ്യങ്ങളിലായി 17 ഭാഷകളിലാണ് റിലീസ് ചെയ്യുക. 18ന് നെറ്റ്‍ഫ്ലിക്സില്‍ റിലീസ് ചെയ്യുന്ന  ചിത്രത്തില്‍ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ജോജു ജോര്‍ജുവും പ്രധാന കഥാപാത്രമായി എത്തുന്നു.

റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹോളിവുഡ് താരം ജയിംസ് കോസ്‍മോയും ചിത്രത്തില്‍ അഭിനയിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇപ്പോള്‍ കാണാം, 2 മാസത്തിനിപ്പുറം ഒടിടിയിലേക്ക്; നിഖില വിമല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു
'ധോണിക്ക് ശേഷം ചേട്ടന്‍'; രണ്ടര കോടിയും കടന്ന് നടി പ്രാചി തെഹ്‍ലാന്‍റെ റീല്‍