
ബാലാജി രവീന്ദ്രന്‍റെ രചനയില്‍ ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന ധനുഷ്കോടിയിലേക്ക് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പേര് പോലെ തന്നെ ധനുഷ്കോടി പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു, സിന്ധു വർമ്മ, റിയാസ് നെടുമങ്ങാട്, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, അനിൽ രാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ. അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
ഗംഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ കനകരാജാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാഫി റഷീദ്, എഡിറ്റിംഗ് അനൂപ്, ഗാനരചന ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ, സംഗീതം ഡി ശിവപ്രസാദ്, എ കെ താരിഖ്, ആലാപനം വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ ഡിസൈനർ സജി ആർ പി, കോറിയോഗ്രാഫി സജ്ന നജാം, കല അജി പായ്ച്ചിറ, കോസ്‌റ്റ്യൂം തമ്പി ആര്യനാട്, ചമയം ഉദയൻ നേമം, അസോസിയേറ്റ് ഡയറക്ടർ രാജേഷ് പുഷ്പൻ, പശ്ചാത്തല സംഗീതം എ കെ താരിഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മനോജ് കഴക്കൂട്ടം, പ്രൊഡക്ഷൻ മാനേജർ പദ്മാലയൻ, ശബ്‌ദലേഖനം അലൻ സുഭാഷ്, വർഗീസ് തോമസ്, അനുജിത് എ കെ, സൗണ്ട് എഫക്ട്സ് സുരേഷ് തിരുവല്ലം, വി എഫ് എക്സ് മഹേഷ്, ഡി ഐ കളറിസ്റ്റ് മഹാദേവൻ ചിത്രാഞ്ജലി, സംവിധാന സഹായികൾ റാഫി പോത്തൻകോട്, ഷാജി കിളിമാനൂർ, പപ്പൻ വർക്കല, ഷെഹൻ എ ഷൈജു, യൂണിറ്റ് & സ്‌റ്റുഡിയോ ചിത്രാഞ്ജലി, വിതരണം ഗംഗ പ്രൊഡക്ഷൻസ് ത്രൂ ആതിര എൻ്റർടെയ്‌നേഴ്‌സ്, സ്‌റ്റിൽസ് സുനോര മടത്തറ, പിആർഒ അജയ് തുണ്ടത്തിൽ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ