'എന്റെ ഉറക്കമില്ലാതാക്കിയിട്ട് രണ്ട് വര്‍ഷം', മകള്‍ക്ക് ജന്മദിന ആശംസയുമായി ധ്യാൻ ശ്രീനിവാസൻ

Web Desk   | Asianet News
Published : May 13, 2021, 01:58 PM IST
'എന്റെ ഉറക്കമില്ലാതാക്കിയിട്ട് രണ്ട് വര്‍ഷം', മകള്‍ക്ക് ജന്മദിന ആശംസയുമായി ധ്യാൻ ശ്രീനിവാസൻ

Synopsis

മകള്‍ ആരാധ്യക്ക് ജന്മദിന ആശംസകളുമായി ധ്യാൻ.

മലയാളത്തിലെ എന്നല്ല മിക്ക താരങ്ങളും കുടുംബ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. കുടുംബത്തിലെ ഓരോ ആളിന്റെയും വിശേഷ ദിവസങ്ങളില്‍ ആശംസകള്‍ നേരാറുണ്ട്. താരങ്ങള്‍ അവരുടെ ഫോട്ടോയും ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ അങ്ങനെയെന്നും കുടുംബ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കാത്ത ധ്യാൻ ശ്രീനിവാസൻ മകളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നു.

മകള്‍ക്ക് ജന്മദിന ആശംസകള്‍ നേരുകയാണ് ധ്യാൻ ശ്രീനിവാസൻ. എന്റെ ഉറക്കം ഇല്ലാതായിട്ട് ഇന്നേയ്‍ക്ക് രണ്ട് വര്‍ഷം എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്.  സന്തോഷകരമായ ജന്മദിന ആശംസകള്‍ ആരാധ്യ സൂസൻ ധ്യാൻ എന്നും എഴുതിയിരിക്കുന്നു. ഇതാദ്യമായിട്ടാണ് ധ്യാൻ മകളുടെ പേരും സമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിടുന്നത്.

പത്ത് വര്‍ഷത്തിന് സൗഹൃദത്തിന് ഒടുവില്‍ 2017ല്‍ ആയിരുന്നു ധ്യാനും അര്‍പ്പിതയും വിവാഹിതരാകുന്നത്.

ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം