സിസ്റ്റേഴ്സ് ഡേ, നടി വിദ്യാ ഉണ്ണിക്കൊപ്പം ദിവ്യാ ഉണ്ണി

Published : Aug 02, 2020, 03:59 PM IST
സിസ്റ്റേഴ്സ് ഡേ, നടി വിദ്യാ ഉണ്ണിക്കൊപ്പം ദിവ്യാ ഉണ്ണി

Synopsis

സഹോദരിയും നടിയുമായ വിദ്യാ ഉണ്ണിക്കൊപ്പമുള്ള ഫോട്ടോയുമായി ദിവ്യാ ഉണ്ണി.

നടിയായും നര്‍ത്തകിയായും ശ്രദ്ധേയയായ കലാകാരിയാണ് ദിവ്യാ ഉണ്ണി. സിസ്റ്റേഴ്‍സ് ഡേയില്‍ സഹോദരിക്കൊപ്പമുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്‍ത് രംഗത്ത് എത്തിയിരിക്കുകയാണ് ദിവ്യാ ഉണ്ണി.

ദിവ്യാ ഉണ്ണിയുടെ സഹോദരി വിദ്യാ ഉണ്ണിയും മലയാളത്തില്‍ നായികയായിട്ടുണ്ട്. ഡോക്ടര്‍ ലവ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ വിദ്യാ ഉണ്ണിയുടേത് എന്ന് ആരാധകരും പറയുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ദിവ്യാ ഉണ്ണി സിനിമയില്‍ അധികവും സജീവമായില്ല. ദിവ്യാ ഉണ്ണി ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ട്. ഇപ്പോള്‍ ദിവ്യാ ഉണ്ണിക്കൊപ്പം വിദ്യാ ഉണ്ണിയെയും കണ്ടതിന്റെ കൗതുകത്തിലാണ് ആരാധകര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; 'റൂം നമ്പർ 9' പോസ്റ്റർ പുറത്ത്
ഏകൻ നായകനായി എത്തുന്ന 'ഹൈക്കു' തിയേറ്റർ റിലീസിന് ശേഷം ഒടിടിയിൽ എവിടെ കാണാം?