Emmy Awards 2022 : എമ്മി നോമിനേഷനില്‍ തരംഗമായി 'സക്സെഷന്‍'; മികച്ച സിരീസിനുള്‍പ്പെടെ 25 നോമിനേഷനുകള്‍

Published : Jul 13, 2022, 09:32 AM ISTUpdated : Jul 13, 2022, 09:35 AM IST
Emmy Awards 2022 : എമ്മി നോമിനേഷനില്‍ തരംഗമായി 'സക്സെഷന്‍'; മികച്ച സിരീസിനുള്‍പ്പെടെ 25 നോമിനേഷനുകള്‍

Synopsis

ടെഡ് ലാസോ, വൈറ്റ് ലോട്ടസ് എന്നീ കോമഡി ഡ്രാമ സിരീസുകളും നോമിനേഷനുകളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഉണ്ട്

74-ാമത് എമ്മി അവാര്‍ഡ് നോമിനേഷനില്‍ (Emmy Nominations 2022) തരംഗം തീര്‍ത്ത് ബ്ലാക്ക് കോമഡി സറ്റയര്‍ സിരീസ് ആയ സക്സെഷന്‍. മികച്ച ഡ്രാമ സിരീസിനുള്‍പ്പെടെ 25 വിഭാഗങ്ങളിലാണ് ഈ സിരീസ് എമ്മി നോമിനേഷന്‍ നേടിയെടുത്തിരിക്കുന്നത്. ടെഡ് ലാസോ, വൈറ്റ് ലോട്ടസ് എന്നീ കോമഡി ഡ്രാമ സിരീസുകളും നോമിനേഷനുകളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഉണ്ട്. നടന്‍ ജെബി സ്മൂവും ബ്രൂക്ക്‍ലിന്‍ നയന്‍- നയന്‍ സിരീസ് താരം മെലിസ ഫ്യുമേറോയും ചേര്‍ന്നാണ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 12ന് ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കുക.

74-ാമത് എമ്മി നോമിനേഷന്‍, പ്രധാന നോമിനേഷനുകള്‍

മികച്ച ഡ്രാമ സിരീസ്

ബെറ്റര്‍ കോള്‍ സോള്‍

യൂഫോറിയ

ഒസാര്‍ക്

സെവെറന്‍സ്

സ്ക്വിഡ് ഗെയിം

സ്ട്രേഞ്ചര്‍ തിംഗ്സ്

സക്സെഷന്‍

യെല്ലോ ജാക്കറ്റ്സ്


കോമഡി സിരീസ്

അബ്ബോട്ട് എലമെന്‍ററി

ബാരി

കര്‍ബ് യുവര്‍ ഇന്തൂസിയാസം

ഹാക്ക്സ്

ദ് മാര്‍വെലസ് മിസിസ് മൈസല്‍

ഒണ്‍ലി മര്‍ഡേഴ്സ് ഇന്‍ ദ് ബില്‍ഡിംഗ്

ടെഡ് ലാസോ

വാട്ട് വി ഡു ഇന്‍ ദ് ഷാഡോസ്


ലിമിറ്റഡ് ഓര്‍ ആന്തോളജി സിരീസ്

ഡോപ്‍സ്റ്റിക്

ദ് ഡ്രോപ്പ്ഔട്ട്

ഇന്‍വെന്‍റിംഗ് അന്ന

പാം ആന്‍ഡ് ടോമി

ദ് വൈറ്റ് ലോട്ടസ്

ALSO READ : മോഹന്‍ലാലുമായി അടുത്തൊരു ഹെവി പടമായിരിക്കും, സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ്: ഷാജി കൈലാസ്


ടെലിവിഷന്‍ സിനിമ

ചിപ് ന്‍ ഡെയില്‍: റെസ്ക്യൂ റേഞ്ചേഴ്സ്

റേ ഡോണോവന്‍: ദ് മൂവി

റെനോ 911! ദ് ഹണ്ട് ഫോര്‍ ക്വാനോണ്‍

ദ് സര്‍വൈവര്‍

സോയ്സ് എക്സ്റ്റാഓര്‍ഡിനറി ക്രിസ്മസ്


മികച്ച നടി, ഡ്രാമ സിരീസ്

ജോഡി കോമര്‍ (കില്ലിംഗ് ഈവ്)

ലൌറ ലിന്നി (ഒസാര്‍ക്)

മെലാനി ലിന്‍സ്കി (യെല്ലോ ജാക്കറ്റ്സ്)

സാന്‍ഡ്ര ഓ (കില്ലിംഗ് ഈവ്)

റീസ് വിതെര്‍സ്പൂണ്‍ (ദ് മോണിംഗ് ഷോ)

സെന്‍ഡയ (യൂഫോറിയ)


മികച്ച നടന്‍, ഡ്രാമ സിരീസ്

ജേസണ്‍ ബേറ്റ്മാന്‍ (ഒസാര്‍ക്)

ബ്രയന്‍ കോക്സ് (സക്സെഷന്‍)

ലൂ ജംഗ്-ജേ (സ്ക്വിഡ് ഗെയിം)

ബോബ് ഒഡെന്‍കിര്‍ക് (ബെറ്റര്‍ കോള്‍ സോള്‍)

ആഡം സ്കോട്ട് (സെവെറന്‍സ്)

ജെറമി സ്ട്രോംഗ് (സക്സെഷന്‍)
 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍