ഗെയിം ഓഫ് ത്രോണ്‍സ് നടൻ മരിച്ച നിലയില്‍

Web Desk   | Asianet News
Published : Dec 28, 2019, 06:54 PM IST
ഗെയിം ഓഫ് ത്രോണ്‍സ് നടൻ മരിച്ച നിലയില്‍

Synopsis

ആൻഡ്ര്യൂ ഡണ്‍ബറിനെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലെ നടൻ ആൻഡ്ര്യൂ ഡണ്‍ബര്‍ അന്തരിച്ചു. ക്രിസ്‍മസ് ദിവസം അയര്‍ലന്റിലെ ബെല്‍ഫാസ്റ്റിലെ സ്വവസതിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഗെയിംസ് ഓഫ് ത്രോണിലെ തിയോണ്‍ എന്ന കഥാപാത്രമായി എത്തിയ ആല്‍ഫി അല്ലെന്റെ ബോഡി ഡബിളായിട്ടാണ് ആൻഡ്രൂ ഡണ്‍ബര്‍ ശ്രദ്ധിക്കപ്പെട്ടത്. ലൈൻ ഓഫ് ഡ്യൂട്ടി എന്ന ഹിറ്റഅ ഷോയിലും ആൻഡ്ര്യൂ ഡണ്‍ബര്‍ ഉണ്ടായിരുന്നു. ഡിജെയായും ശ്രദ്ധേയനായി. ആൻഡ്ര്യൂ ഡണ്‍ബറിന്റെ വിയോഗത്തില്‍ പമേല സ്‍മിത്ത് അടക്കമുള്ള സഹപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ