ഗിന്നസ് പക്രു പ്രധാനവേഷത്തിലെത്തുന്ന 'ഇളയരാജ'യുടെ ട്രെയിലര്‍ പുറത്ത്

By Web TeamFirst Published Mar 8, 2019, 8:13 PM IST
Highlights

മാര്‍ച്ച് 22നാണ് ചിത്രം റിലീസാവുന്നത്. 

ഗിന്നസ് പക്രു പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഇളയരാജയുടെ ട്രെയിലര്‍ പുറത്ത്. മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ മാധവ് രാംദാസാണ് ഇളയരാജയുടെ സംവിധായകന്‍. മാര്‍ച്ച് 22നാണ് ചിത്രം റിലീസാവുന്നത്. ഹരിശ്രീ അശോകന്‍, ദീപക്, അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

click me!