പൃഥ്വിരാജിന്റെ വേഷത്തില്‍ ഇമ്രാൻ ഹാഷ്‍മി!

Published : Apr 17, 2019, 02:00 PM IST
പൃഥ്വിരാജിന്റെ വേഷത്തില്‍ ഇമ്രാൻ ഹാഷ്‍മി!

Synopsis

പൃഥ്വിരാജ് നായകനായി എത്തിയ ചിത്രമായിരുന്നു എസ്ര. ഒരു ഹൊറര്‍ ചിത്രമായിട്ടാണ് എസ്ര ഒരുക്കിയത്. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇമ്രാൻ ഹാഷ്‍മിയായിരിക്കും നായകൻ.

പൃഥ്വിരാജ് നായകനായി എത്തിയ ചിത്രമായിരുന്നു എസ്ര. ഒരു ഹൊറര്‍ ചിത്രമായിട്ടാണ് എസ്ര ഒരുക്കിയത്. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇമ്രാൻ ഹാഷ്‍മിയായിരിക്കും നായകൻ.

രഞ്ജൻ എന്ന കഥാപാത്രമായിട്ട് പൃഥ്വിരാജ് അഭിനയിച്ച ചിത്രം സംവിധാനം ചെയ്‍തത് ജയ് കൃഷ്‍ണയായിരുന്നു. ഹിന്ദിയിലും ജെയ് കൃഷ്‍ണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയില്‍ മറ്റ് കഥാപാത്രങ്ങളായി ആരൊക്കെയായിരിക്കും എത്തുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നീന കുറുപ്പേ നീ ഗതികിട്ടാതെ നരകിച്ച് പുഴുത്ത് ചാകും, നിന്നെക്കാളും സൗന്ദര്യമുള്ള ആൾക്കാരുണ്ട്..'; തുറന്നടിച്ച് ലക്ഷ്മിപ്രിയ
'ചിരിക്കാന്‍ പോലും ഭയമായിരുന്നു, കുഞ്ഞ് ജനിക്കുന്നത് വരെ അവന് ജന്മം നല്‍കണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാനുള്ള പ്രേരണ'; തുറന്നുപറഞ്ഞ് മേഘന രാജ്