അന്നേ ഡാൻസില്‍ ഹൃത്വിക് റോഷൻ പുലിയാണ്, 35 വര്‍ഷം മുമ്പുള്ള വീഡിയോ

Published : Nov 18, 2019, 04:43 PM IST
അന്നേ ഡാൻസില്‍ ഹൃത്വിക് റോഷൻ പുലിയാണ്, 35 വര്‍ഷം മുമ്പുള്ള വീഡിയോ

Synopsis

പത്തുവയസ്സുകാരനായ ഹൃത്വിക് റോഷൻ ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ.

കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് ഹൃത്വിക് റോഷൻ. നായകനായുള്ള ആദ്യ ചിത്രത്തില്‍ തന്നെ നൃത്തത്തിലുള്ള തന്റെ വൈഭവം ഹൃത്വിക് റോഷൻ പ്രകടിപ്പിച്ചിരുന്നു. ഹൃത്വിക് റോഷന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാണ്. ഇപ്പോള്‍ 35 വര്‍ഷം മുമ്പ് ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

പത്തുവയസ്സുകാരനായ ഹൃത്വിക് റോഷൻ നൃത്തം ചെയ്യുകയാണ്. ഒരു വിവാഹചടങ്ങിനിടെയാണ് ഡാൻസ്‍. തകര്‍ത്താടുന്ന ഹൃത്വിക് റോഷന് ആരാധകര്‍ പ്രോത്സഹിപ്പിക്കുകയാണ്. ഹൃത്വിക് റോഷന്റെ അമ്മ പിങ്കി റോഷനാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സഞ്ജയ് രാമസ്വാമി' വൈബ്‍സ്, വന്‍ കെമിസ്ട്രി; 20 വയസ് പ്രായവ്യത്യാസത്തിലെ പ്രണയം? സൂര്യയ്‍ക്കൊപ്പം മമിതയ്ക്കും കൈയടി
'ഭീഷ്‍മറി'ല്‍ 'ഷെയ്ഖ്' ആയി ജിബിന്‍ ​ഗോപിനാഥ്; ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയും അറിയാം