സംവിധാനം ​രതീഷ് കൗസല്യ; 'ഇല്യൂഷൻസ്' കണ്ണൂരില്‍ പൂര്‍ത്തിയായി

Published : Aug 24, 2025, 10:26 AM IST
illusions malayalam movie wrapped shooting in kannur

Synopsis

സംവിധായകന്‍റേത് തന്നെയാണ് രചനയും. പഴയങ്ങാടി, ഏഴോം, പട്ടുവം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം

ശ്രീ മൂകാംബിക കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിച്ച് നവാഗതനായ രതീഷ് കൗസല്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇല്യൂഷൻസ് എന്ന സിനിമയുടെ ചിത്രീകരണം പഴയങ്ങാടി, ഏഴോം, പട്ടുവം തുടങ്ങിയ പ്രദേശങ്ങളിലായി പൂർത്തിയായി. ശ്യാം കൃഷ്ണ, അനഘ എസ്‌ വിജയൻ, അരുൺ മനോഹർ, ഹരികൃഷ്ണൻ കെ, പ്രകാശൻ ചെങ്ങൽ, ദീപ വിപിൻ, ശ്രീകുമാർ വെള്ളവ്, വിനു വി എം, രനിത്, അനുശ്രീ പോത്തൻ, അരുൺ നടക്കാവ്, പ്രജീഷ് കണ്ണോത്ത്, ശ്യാം കൊടക്കാട്, രഞ്ജിത്ത്, ശ്രീ ഹരി, കാഞ്ഞങ്ങാട് രാമചന്ദ്രൻ, മോഹനൻ ഒ, രത്നകുമാർ പി, ജെറി തോമസ്, ഡോ. ഷീബ കെ എ, മാസ്റ്റർ അദ്വിക് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

സഹനിർമ്മാണം മെറ്റികുലേസ് കൊച്ചിൻ, ഛായാഗ്രഹണം‌ വി കെ പ്രദീപ്‌, ഗാനരചന‌ പ്രമോദ് കാപ്പാട്, സംഗീതം ജാസി ഗിഫ്റ്റ്, ആലാപനം ദേവനന്ദ ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രകാശൻ ചെങ്ങൽ, പ്രൊജക്റ്റ് ഡിസൈനർ എ കെ ശ്രീജയൻ, കലാസംവിധാനം രത്നകുമാർ, മേക്കപ്പ് ഒ മോഹൻ കയറ്റിൽ, സ്റ്റിൽസ് അനില്‍, പരസ്യകല ജീസൻ പോൾ, പി ആർ ഒ- എ എസ് ദിനേശ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്